Surprise Me!

ഒന്നുലഞ്ഞുപോയോ എന്ന് ആശങ്കപ്പെടുമ്പോഴെല്ലാം ഞാന്‍ വിളിക്കും | Oneindia Malayalam

2020-09-16 1,904 Dailymotion

Mammootty about the friendship with oommen chandy<br />കേരളം കണ്ടു നിന്ന വളര്‍ച്ചയാണ് ഉമ്മന്‍ ചാണ്ടിയുടേത്. ഞാന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഉമ്മന്‍ ചാണ്ടി നിയമസഭയിലുണ്ട്. ഉമ്മന്‍ ചാണ്ടിയെന്ന ഭരണാധികാരിയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി എന്ന സുഹൃത്തിനെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു.

Buy Now on CodeCanyon